പൊട്ടിത്തെറിച്ച റോക്കറ്റ് ചെറുകഷ്ണങ്ങളായി സമുദ്രത്തില്‍ പതിച്ചു. ഡമ്മി സാറ്റലെറ്റുകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. റോക്കറ്റിന്റെ ഏഴാം പരീക്ഷണമായിരുന്നു ഇത്. വിക്ഷേപണം പരാജയമായിരുന്നുവെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ ലഭിച്ചുവെന്ന് സ്പേസ് എക്സ് അധികൃതര്‍ അറിയിച്ചു. സ്ററാര്‍ഷിപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സാധിക്കുന്നുവെന്ന് സ്പേസ് എക്സ് വ്യക്തമാക്കി.

Comments: